CPI കുന്ദമംഗലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരന്ന ജാഥക്ക് പെരുമണ്ണയിൽ സ്വീകരണം നൽകി
കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ക്കെതിരെ CPI കുന്ദമംഗലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വാഹന പ്രചരന്ന ജാഥക്ക് പെരുമണ്ണയിൽ സ്വീകരണം നൽകി ജാഥ കൃപ്റ്റൻ ചൂലൂർ നാരായണൻ , വൈസ് കപ്പ്റ്റൻ , M. ബാലസുബ്രഹ്മണ്യൻ , ഡയരക്ടർ , സി. സുന്തരൻ, ജാഥാ അംഗങ്ങൾ . കെ.ശ്രിനിവാസൻ . ഗോപാലകൃഷ്ണൻ . എന്നിവർ സംസാരിച്ചു . P. ഇസ്മായിൽ സ്വാഗതം പറഞ ചടങ്ങിൽ . KM . ബാലൻ അദ്ധ്യക്ഷതവവിച്ച