നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ കണ്ടെത്തുക:
വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ഫൗസിയ ആരിഫ്
നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ കണ്ടെത്തുക:
വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ഫൗസിയ ആരിഫ്
കോഴിക്കോട് :
വാളയാർ പീഡനകേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ പോലീസ് തയ്യാറാക്കിയ കുറ്റപത്രം തന്നെയാണ് സി.ബി.ഐയും സമർപ്പിച്ചിട്ടുള്ളത്. നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് പ്രതിഷേധ തെരുവ് ഉദ്ഘാടനം ചെയ്തു കൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സമിതി അംഗം ഫൗസിയ ആരിഫ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുബീന വാവാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈ പ്രസിഡന്റ് ദുർഗ്ഗാദേവി , ജില്ലാ സെക്രട്ടറി അനില എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ജമീല, ഷരീഫ എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി തൗഹീദ അൻവർ സ്വാഗതവും . വൈസ് പ്രസിഡന്റ് ജുമൈല നന്മണ്ട സമാപനവും നടത്തി