ജില്ലാ സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെ
ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി വിദ്യാർത്ഥികൾക്ക്
നീന്തൽ മത്സരം നടത്തി :
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു
ജില്ലാ സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെ
ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി വിദ്യാർത്ഥികൾക്ക്
നീന്തൽ മത്സരം നടത്തി :
മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു
ഹൈടെക് സ്പോർട്സ് സെന്റർ മുട്ടാഞ്ചേരി ജില്ലാ സ്പോർട്സ് സെന്ററിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് നടത്തിയ നീന്തൽ മത്സരം മടവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടുക്കത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു . ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഫെബിന അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ലളിത കെ വി അനുമോദന പ്രഭാഷണം നടത്തി ,
മത്സര വിജയികൾക്ക് വാർഡ് മെമ്പർ ശ്രീ പി കെ ഇ ചന്ദ്രൻ അവാർഡുകൾ വിതരണം ചെയ്തു,
ഗ്രാമ പഞ്ചായത്ത് മെമ്പർ ഷക്കീല ബഷീർ ,അനീസ് മാസ്റ്റർ മടവൂർ, അഷ്റഫ് മന്നാരത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ,സ്പോർട്സ് കൗൺസിൽ കോച്ചുമാരായ ശ്രീ വിബിൻ,ഷബ്ന മാഡം, അജയൻ .രാഗേഷ് എന്നിവർ മത്സരം നിയന്ത്രിച്ചു കോഡിനേറ്റർ എ പി യൂസഫ് അലി സ്വാഗതവും പി റസാഖ് നന്ദിയും പറഞ്ഞു