മാവൂർ ഗ്വാളിയോർ റയോൺസ് ഉദ്യോഗസ്ഥൻ പരേതനായ ജോണിന്റെ ഭാര്യ റീത്ത ബേബി (75) മരണപ്പെട്ടു.
മാവൂർ ഗ്വാളിയോർ റയോൺസ് ഉദ്യോഗസ്ഥൻ പരേതനായ ജോണിന്റെ ഭാര്യ റീത്ത ബേബി (75) മരണപ്പെട്ടു.
കുറ്റിക്കാട്ടൂർ: മാവൂർ ഗ്വാളിയോർ റയോൺസ് ഉദ്യോഗസ്ഥൻ പരേതനായ ജോണിന്റെ ഭാര്യ റീത്ത ബേബി (75) മരണപ്പെട്ടു. മക്കൾ മോളി ജെസി ജോയ് പ്രീതി തോമസ് ബിജോയ് മരുമക്കൾ ജസ്റ്റിൻ ബൈജു തെഡീഷ ജോയ് ഷീല ആരതി സംസ്കാരo വെസ്റ്റ്ഹിൽ സിമിത്തേരിയിൽ