Peruvayal News

Peruvayal News

ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും

ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും; 
ഓഫ് ലൈൻ ക്ലാസും ഇല്ല:
സംസ്ഥാനത്ത് ജനുവരി 21 മുതൽ 9 വരെയുള്ള ക്ലാസുകൾ അടച്ചിടും. ഒൻപതാം ക്ലാസ് വരെ ഓഫ് ലൈൻ ക്ലാസും ഉണ്ടാകില്ല.
10,11,12 ക്ലാസുകൾ ഉണ്ടാകും. കോവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന സമിതി യോഗത്തിലാണ് തീരുമാനം.

 സ്കൂളുകൾ അടയ്ക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി  ചർച്ച നടത്തിയിരുന്നു. അവലോകനയോഗത്തിൽ വിദഗ്ധരുടെ നിർദേശപ്രകാരമാണ് തീരുമാനം.
Don't Miss
© all rights reserved and made with by pkv24live