കരുവശ്ശേരി കൃഷ്ണൻ കുട്ടി (87)നിര്യാതനായി
കരുവശ്ശേരി കൃഷ്ണൻ കുട്ടി (87)നിര്യാതനായി
പെരുമണ്ണ :
വള്ളിക്കുന്ന് പറമ്പിൽ, നാലുപുരക്കൽ കരുവശ്ശേരി കൃഷ്ണൻ കുട്ടി (87) നിര്യാതനായി. ഭാര്യ: മൈഥിലി. മക്കൾ: ഗിരിജ, ഷീല, മുരളീധരൻ , സുനിൽകുമാർ , അജീവ് കുമാർ , പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: രവീന്ദ്രൻ , എസ് പ്രദീപ്, നളിനി, ഷീബ,റീത്ത, ഷിബിലി .