കാരന്തൂർ പരേതനായ കല്ലറപ്പറമ്പിൽ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ (95) നിര്യാതയായി.
കാരന്തൂർ പരേതനായ കല്ലറപ്പറമ്പിൽ അബൂബക്കറിന്റെ ഭാര്യ കുഞ്ഞിമ്മയ്യ (95) നിര്യാതയായി.
മക്കൾ: മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, ഹസ്സൻ (റിയാദ്) അബ്ദുൽ സത്താർ (സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ്) ആയിഷബി. മരുമക്കൾ ലൈല, സുബൈദ, ഹവ്വാഉമ്മ, സക്കീന, അബ്ദുസ്സലാം കൊടിയത്തൂർ. മയ്യിത്ത് നമസ്കാരം ഇന്ന് (05/01/2022) 11 മണിക്ക് കാരന്തൂർ ജുമാമസ്ജിദിൽ.