Peruvayal News

Peruvayal News

ക്യാൻസർ രോഗികൾക്ക് വേണ്ടി വിഗ്ഗ് ഉണ്ടാക്കുവാൻ മുടി ദാനം ചെയ്ത് ഫാത്തിമ അനു

ക്യാൻസർ രോഗികൾക്ക് വേണ്ടി വിഗ്ഗ് ഉണ്ടാക്കുവാൻ മുടി ദാനം ചെയ്ത് ഫാത്തിമ അനു
ക്യാൻസർ രോഗികൾക്ക് വേണ്ടി വിഗ്ഗ് ഉണ്ടാക്കുവാൻ മുടി ദാനം ചെയ്ത് ഫാത്തിമ അനു
ബുദ്ധിമാന്ദ്യമുള്ളവരുടെ പരിശീലകയായ അനു ഫാത്തിമ...
പാലായിയിലെ അബ്ദുൽസലാം അയ്ശാബി ദമ്പതികളുടെ മകൾ..
ഒമാനിൽ അധ്യാപകനായ പാലായിയിലെ താഹാ ഷെരീഫിന്റെ ഭാര്യ..
മക്കൾ: അദീം മുഹമ്മദ്,അദീൽ അഹമ്മദ്..
HOPE BLOOD LADIES WING അംഗമായ അനു..
സ്ത്രീകളെ സംബന്ധിച്ച് നീളമുള്ള മുടി അവരുടെ അഴകിന്റെ പ്രതീകമാണ്..
ഇന്ന് തന്റെ മുടി 40 സെന്റീമീറ്റോളം മുറിച്ച് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുവാൻ  ദാനം ചെയ്ത അനുവിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല..
Don't Miss
© all rights reserved and made with by pkv24live