ഹയർ സെക്കണ്ടറിയിൽ ഭാഷാ പഠനം സാധ്യമാക്കണം :
കെഎടിഎഫ്.
ഹയർ സെക്കണ്ടറിയിൽ ഭാഷാ പഠനം സാധ്യമാക്കണം :
കെഎടിഎഫ്.
കോഴിക്കോട് :
ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും അറബി ഭാഷാ പഠനം സാധ്യമാക്കണമെന്ന് കെഎടിഎഫ് വിദ്യാഭ്യാസ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കെ എ ടി എഫ് സംസ്ഥാന പ്രസിഡണ്ട് എം പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് കെ കെ യാസർ അധ്യക്ഷത വഹിച്ചു.
കെഎ ടി എഫ് ജില്ലാ പ്രസിഡൻറ് അബ്ദുസ്സലാം കാവുങ്ങൽ , അഷ്റഫ് ചാലിയം, ഉമ്മർ ചെറൂപ്പ , അബ്ദു റാസിഖ് പൂവ്വാട്ട് , അബ്ദുറഷീദ് അൽഖാസിമി , എം ഇല്യാസ്, ഐ സൽമാൻ തുടങ്ങിയവർ സംസാരിച്ചു.പുതിയ
ഭാരവാഹികൾ :-
പ്രസിഡൻറ് : കെകെ . യാസിർ
ജനറൽ സെക്രട്ടറി : അബ്ദുൽ റാസിഖ് പൂവ്വാട്ട്
ട്രഷറർ : എം. ഇല്യാസ്
വൈസ് പ്രസിഡണ്ട് :ആർ സാദിഖ് ഹസ്സൻ , കെ സുബൈർ, മുർഷിദ് പാലത്ത്, എംടി . അബ്ദുൽഗഫൂർ ,ആർ. ഫിറോസ് ബാബു
സെക്രട്ടറിമാർ : പി. ഫിറോസ് , പികെ ഹൈദറലി , ഇ എം നബീൽ, എഫ് ഹിഫ്ളു റഹ്മാൻ , എം മുഹമ്മദ് .പടം :1. കെ.കെ യാസിർ ( പ്രസിഡണ്ട്) 2. അബ്ദുൽ റാസിഖ് പൂവാട്ട് (സെക്രട്ടറി) 3. എം. ഇല്യാസ് (ട്രഷറർ)