മുസ്ലീം ലീഗ് കൺവെൻഷൻ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
മുസ്ലീം ലീഗ് കൺവെൻഷൻ
മാവൂർ:
മാവൂർ ടൗൺ വാർഡ് മുസ്ലീം ലീഗ് കൺവെൻഷൻ .
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
വഖ്ഫ് വിഷയത്തിൽ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ജനു 21 നടക്കുന്ന രാപ്പകൽ സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ടൗൺ വാർഡ് പ്രസിഡണ്ട് ലത്തീഫ് തേനുങ്ങൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കെ എം സി സി പ്രസിഡണ്ട് ലത്തീഫ് ദർബാർ ,
ദളിത് ലീഗ് മണ്ഡലം പ്രസിഡണ്ട് സുരേഷ് മാവൂർ, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി മുനീർ മാവൂർ, ആലിക്കുഞ്ഞ് , വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതവും യൂത്ത് ലീഗ് സെക്രട്ടറി സമദ് എഴുനിലം നന്ദിയും പറഞ്ഞു.