പരേതനായ പുല്ലാണ്ടി മുഹമ്മദിൻ്റെ ഭാര്യ കൂമൻകുഴി താമസിക്കും മറിയുമ്മ ഹജ്ജുമ്മ (82) നിര്യാതയായി
മാവൂർ:
പരേതനായ പുല്ലാണ്ടി മുഹമ്മദിൻ്റെ ഭാര്യ കൂമൻകുഴി താമസിക്കും മറിയുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ:
കുഞ്ഞാലി (റിട്ട. ഗ്രാസിം), ഫാത്തിമ, അബ്ദുൽ അസീസ് (റിട്ട എ.ഇ. കെ.എസ്.ഇ.ബി), ആയിഷ ( ജി.എച്ച്.എസ്.എസ് ചെറുവാടി),
ഉസ്മാൻ (ദുബൈ), ശുഹൈബ്. മരുമക്കൾ: റംല വെള്ളിപ്പറമ്പ്, മുഹമ്മദ് പാറമ്മൽ, ഔജാലത്ത് ബുഷ്റ ചെറുവായൂർ, ഉസ്മാൻ കാരശ്ശേരി, ബുഷ്റ ആനക്കുഴിക്കര, ജാസ്മിൻ കളൻതോട്. മയ്യിത്ത് നമസ്കാരം ഇന്ന് വ്യാഴാഴ്ച രാവിലെ 10ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.