Peruvayal News

Peruvayal News

സെവെൻസ് ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ കലാശ പോരാട്ടത്തിൽ ടൗൺ ടീം പാവണ്ണ വിജയികളായി.

സെവെൻസ് ഫുട്‌ബോൾ ടൂർണമെൻ്റിൻ്റെ കലാശ പോരാട്ടത്തിൽ ടൗൺ ടീം പാവണ്ണ വിജയികളായി.

ടൗൺ ടീം പാവണ്ണ വിജയികളായി.....                         

അരീക്കോട്: കാല്പന്തുകളിയുടെ മക്കയായ അരീക്കോട് യുവധാര താഴാത്തങ്ങാടി സംഘടിപ്പിച്ച ഒന്നാമത് M T ആലിക്കുട്ടി & M T അബ്ദുറഹ്മാൻ മെമ്മോറിയൽ സെവെൻസ് ഫുട്‌ബോൾ ടൂർണമെന്റ്ന്റെ കലാശ പോരാട്ടത്തിൽ ടൗൺ ടീം പാവണ്ണ  അൽകോവ് യുവധാര താഴത്തങ്ങാടിയെ ടൈബ്രേക്കറിൽ 5= 4 ന് പരാജയപ്പെടുത്തി വിജയികളായി. സംസ്ഥാന സ്പോർട്സ്. വഖ്ഫ്ബോർഡ് മന്ത്രി V അബ്ദുറഹ്മാൻ മത്സരം ഉത്ഘാടനം ചെയ്തു.. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ T K അബ്ദുഹാജി സുഹൂദ് മാസ്റ്റർ. K ഭാസ്കരൻ. ഷാദിൽ. നൗഷാദ് കല്ലട. ഷിബിൻലാൽ. രതീഷ്. അഷ്‌റഫ്‌ N. അബ്ദുറഹ്മാൻ കണ്ടേങ്ങൽ. ഫിറോസ് P. Ad/ ശരീഫ് K. ബാബു (ഹനീഫ ).       Y P റഹ്മത്തുള്ള. എന്നിവർ ആശംസകലാർപ്പിച്ചു. സെക്രട്ടറി റീസാബുദ്ധീൻ MT സ്വാഗതവും പ്രസിഡന്റ്‌ മിസ്ഹബ് തോട്ടോളി നന്ദിയും പറഞ്ഞു..
Don't Miss
© all rights reserved and made with by pkv24live