കുന്ദമംഗലം നിയോജക മണ്ഡലം msf കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച്
കുന്ദമംഗലം നിയോജക മണ്ഡലം msf കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ട്രഷറർ കെ എം എ റഷീദ് ഉദ്ഘാടനം നിർവഹിച്ചു. അൻസാർ പെരുവയൽ, ഉബൈദ് ജി കെ, ജുനൈദ് പെരിങ്ങളം,അൻവർ, ശിഹാദ്, സാഫിർ, സിറാജ്, ആശിഖ്, ജാസിർ പങ്കെടുത്തു.