Peruvayal News

Peruvayal News

പുത്തൂർമഠം നന്മ ഫൗണ്ടേഷൻ,രാജഗിരി ജിയോജിത്ത് സംയുക്തമായിസ്റ്റഡി ടേബിളുകൾ വിതരണം ചെയതു

പുത്തൂർമഠം നന്മ ഫൗണ്ടേഷൻ,
രാജഗിരി ജിയോജിത്ത്  സംയുക്തമായി
സ്റ്റഡി ടേബിളുകൾ വിതരണം ചെയതു

സ്റ്റഡി ടേബിളുകൾ വിതരണം ചെയതു

പെരുമണ്ണ: 
നന്മ ഫൗണ്ടേഷൻ പുത്തൂർമഠം - രാജഗിരി ജിയോജിത്ത്  സംയുക്തമായി പെരുമണ്ണ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠിക്കാൻ മിടുക്കരുമായ 100 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്റ്റഡി ടേബിളുകൾ വിതരണം നടത്തി. ഒപ്പം പച്ചക്കറി വിത്തുകളും നല്‍കി. രാജഗിരി കോ-ഓർഡിനേറ്റർ   ജിജിൻ  പി.എസ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. 
പുത്തൂർമഠം നന്മ ഫൗണ്ടേഷൻ സെക്രട്ടറി മുരളി ചെറുകയിൽ അദ്ധ്യക്ഷനായ ചടങ്ങിൽ സുമ ഇ കെ  ശ്വാമിത  പി സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live