പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ പി ടി എ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ചേർന്ന് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
പി ടി എ ജനറൽ ബോഡി യോഗം ചേർന്നു
പൂനൂർ:
പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ പി ടി എ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ചേർന്ന് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗത്തിൽ എൻ അജിത് കുമാർ അദ്ധ്യക്ഷനായി.
പ്രിൻസിപ്പാൾ ടി ജെ പുഷ്പവല്ലി, ഹെഡ്മാസ്റ്റർ വി അബ്ദുൽ ബഷീർ, പി സതീഷ് കുമാർ, ടി വിനീഷ്, കെ അബ്ദുസലീം, പി ടി സിറാജുദ്ദീൻ, ഷുക്കൂർ ചാലിൽ, സി കെ ദീപ്തി, സലീം പുല്ലടി, എം മുഹമ്മദ്, കെ ഉമ്മർ, കെ. കെ ഷൈജു, എ വി മുഹമ്മദ് എന്നിവർ സംസാരിച്ചു.
എൻ അജിത് കുമാർ (പ്രസിഡണ്ട്), കെ കെ അബ്ദുൽ മുനീർ (വൈസ് പ്രസി.), പി സാജിദ (മദർ പിടിഎ ചെയർപേഴ്സൺ) എന്നിവർ ഭാരവാഹികളായുള്ള പുതിയ കമ്മിറ്റി രൂപീകരിച്ചു.