പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് ജനകീയ സമതിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി
പാലിയേറ്റീവ് ദിനത്തോട് അനുബന്ധിച്ചു പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് ജനകീയ സമതിയുടെ നേതൃത്വത്തിൽ വിളംബര റാലി നടത്തി റാലി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്തു ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് c ഉഷ ആദ്യക്ഷത് വഹിച്ചു റാലിക്ക ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ദീപ കാമ്പുറത്തു ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പെയ്സൻ m A പ്രതീഷ് മെമ്പര്മാരായ k രാജൻ ആരിഷ് P ഷെമീർ k സെകീന സ്മിത ജനകീയ സമതി ഭാരവാഹികൾ ആയ സതീഷ് ചന്ദ്രൻ മാഷ് അസിസ് ഇമതിയാസ് അബ്ബാസ് ലത്തീഫ് സിന്ധു എന്നിവർ നേതൃത്വം നൽകി