പാറക്കുളം യുവജന വായനശാലയും പെരുമണ്ണ പഞ്ചായത്ത് പതിനേഴാം വാർഡും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പാറക്കുളം യുവജന വായനശാലയും പെരുമണ്ണ പഞ്ചായത്ത് പതിനേഴാം വാർഡും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ ദീപക്ക് അധ്യക്ഷനായി. വായനശാല പ്രസിഡന്റ് ടി.സജീവൻ സ്വാഗതം പറഞ്ഞു. ഡോക്ടർമാരായ വിജയകുമാർ, ദീപ്തി യോഗേഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.കെ. അനിൽകുമാർ . ധനരാജ് പി. കാവ്യ കെ.പി.രമണി ഇ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.