Peruvayal News

Peruvayal News

കോൺഗ്രസ്സ് 137 രൂപ ചാലഞ്ച്: ബൂത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു

കോൺഗ്രസ്സ് 137 രൂപ ചാലഞ്ച്: 
ബൂത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു

പെരുമണ്ണ : 
കോൺഗ്രസ്സ് 137 രൂപ ചാലഞ്ച് 126 ബൂത്ത് തല ഉദ്ഘാടനം പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരിദാസ് പെരുമണ്ണ ബൂത്ത് പ്രസിഡണ്ട് കൊളാത്തൊടി മമ്മദ് കോയക്ക് തുക നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. മമ്മദ് കോയ , മുൻ പഞ്ചായത്ത് മെമ്പർ എം. നളിനി, ടി. അബ്ദു റഹിമാൻ , കെ.മൊയ്തീൻ, ജോർജ് കുര്യൻ, കെ.മുജീബ് തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live