Peruvayal News

Peruvayal News

പെരുമണ്ണ പട്ടോത്ത് വിളയിൽ റോഡ് ഉദ്ഘാടനം ചെയ്തു

പെരുമണ്ണ പട്ടോത്ത് വിളയിൽ റോഡ് ഉദ്ഘാടനം ചെയ്തു

പെരുമണ്ണ പട്ടോത്ത് വിളയിൽ റോഡ് ഉദ്ഘാടനം ചെയ്തു

പെരുമണ്ണ : 
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ MGNREGS ൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പട്ടോത്ത് - വിളയിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് സി.ഉഷ ആദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാമള പറശ്ശേരി, അൽ - അമീർ , വി.പി.ശ്യാംകുമാർ , പി. അസീസ്, ഉണ്ണികൃഷ്ണൻ, പൂജ, എം എൻ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live