പെരുവയൽ ഏലാശ്ശേരി താമസിക്കും പുളിയുള്ള പറമ്പിൽ പ്രേമരാജൻ(57)അന്തരിച്ചു.
പെരുവയൽ ഏലാശ്ശേരി താമസിക്കും പുളിയുള്ള പറമ്പിൽ പ്രേമരാജൻ(57)അന്തരിച്ചു.
അച്ഛൻ: പരേതനായ കണാരൻ, അമ്മ : പരേതയായ കൗസല്യ. ഭാര്യ: ഉഷ. മക്കൾ: രേഷ്മ, ഹരിത, രമ്യ. മരുമക്കൾ: ഡാനിഷ് ( മായനാട്), വിധുൻ ലാൽ( കൂടരഞ്ഞി)
സഹോദരങ്ങൾ: ജയരാജൻ, ശോഭന, രമേശൻ ,സുധ, ശ്രീജ, രാജു