Peruvayal News

Peruvayal News

ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകള്‍ക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകള്‍ക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകള്‍ക്ക് ബോധവൽക്കരണ ക്ലാസ് നടത്തി

പെരുമണ്ണ : 
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ പുത്തൂർമഠം എ.എം.യു.പി സ്കൂളിൽ വെച്ച് 'സ്ത്രീകളുടെ അവകാശങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. സീനത്ത് ക്ലാസ് എടുത്തു.  വാര്‍ഡ് മെമ്പര്‍മാരായ സക്കീന, നാസില, ഐ.സി.ഡി.സി സൂപ്പർവൈസർ തങ്കമണി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിസരി, വാർഡ് തല ജാഗ്രതാ സമിതി കൺവീനർമാരും, അങ്കണവാടി വർക്കേഴ്സ് ലിഷ, അമ്പിളി, സതി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പെരുമണ്ണ പഞ്ചായത്തിലെ 3,13,15,16  എന്നീ വാർഡുകളിലെ സ്ത്രീകൾക്ക് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത്.
Don't Miss
© all rights reserved and made with by pkv24live