മനുഷ്യജാലിക ജില്ല സ്വാഗതസംഘം ഓഫിസ് ഉൽഘാടനം നിർവ്വഹിച്ചു
മനുഷ്യജാലിക ജില്ല സ്വാഗതസംഘം ഓഫിസ് ഉൽഘാടനം നിർവ്വഹിച്ചു
പെരുമണ്ണ:
ജനുവരി 26ന് റിപബ്ലിക് ദിനത്തിൽ പെരുമണ്ണയിൽ വെച്ച് നടത്തപ്പെടുന്ന കോഴിക്കോട് ജില്ല മനുഷ്യജാലികയുടെ സ്വാഗതസംഘം ഓഫീസിന്റെ ഉൽഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറർ റഷീദ് ഫൈസി വെള്ളായിക്കോട് നിർവഹിച്ചു.വാർഡ് മെമ്പർ വി.പി കബീർ,കെ.അബ്ദുറഹ്മാൻ,മജീദ് എംപി,വി.പി കുഞ്ഞഹമ്മദ് ഹാജി,ഫൈസൽ ഹസനി,അബൂബക്കർ പാറക്കൽ,അബ്ദുറഹ്‌മാൻഫൈസി.
എസ്.കെ.എസ്.എസ്.എഫ് പന്തീരങ്കാവ് മേഖല ഭാരവാഹികളായ ഗഫൂർ പുളിക്കൽതാഴം,ഫഹദ് കമ്പിളിപറമ്പ്,സിറാജ് പുത്തൂർമഠം.ക്ലസ്റ്റർ,യൂണിറ്റ് ഭാരവാഹികളായ ഇർഷാദ് ഫൈസി,ഫത്താഹ് പുത്തൂർമഠം,റഹീസ് പെരുമണ്ണ,അജ്മൽ പുഴമ്പുറം,താഹിർ ഫൈസി വള്ളിക്കുന്ന്,തബ്ഷീർ വള്ളിക്കുന്ന്,അനസ് പെരുമണ്ണ,മനാഫ് പെരുമണ്ണ,റഹൂഫ് പാണിക്കര തുടങ്ങിയവർ പങ്കെടുത്തു.