ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ STEP 2022 പദ്ധതിക്ക് തുടക്കം കുറിച്ചു
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ STEP 2022 പദ്ധതിക്ക് തുടക്കം കുറിച്ചു
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ STEP 2022 പദ്ധതിക്ക് ഇന്ന് തുടക്കം കുറിച്ചു.
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് സ്പെഷ്യൽ കോച്ചിംഗ് കൊടുക്കുന്ന ഒരു സംവിധാനമാണ്
STEP 2002.
ഔപചാരിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ വി കെ ഫൈസലിൻ്റെ അഭാവത്താൽ
ഉറുദു അധ്യാപകനും
വൈസ് ഹെഡ്മാസ്റ്ററും ആയ എ കെ അഷ്റഫ് നിർവഹിച്ചു.
കെ പി സാജിദ്,
വിപി റൈഹാനത്ത്,
പി സ്മിത,
സിപി നസ്റിൻ,
ജദീർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് STEP 2022 നടന്നു പോരുന്നത്.
സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം നൂറുദ്ദീൻ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു