STU കുന്നമംഗലം നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു
STU കുന്ദമംഗലം നിയോജക മണ്ഡലം ഇനി ഇവർ നയിക്കും
കോവിഡിൻ്റെ മറവിൽ തൊഴിലാളികളേയും സാധാരണക്കാരേയും ഇനിയൊരു ദുരിതത്തിലേക്ക് നയിക്കരുത് എസ് .ടി.യു.
കോവിഡ് മുന്നാം തരംഗം രൂക്ഷമായിട്ടില്ലെങ്കിലും അതിൻ്റെ മറപിടിച്ച് തൊഴിലാളികളേയും സാധാരണക്കാരുടേയും അന്നം മുട്ടിക്കുന്ന തീരുമാനത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും കുന്ദമംഗലം മണ്ഡലം STU കൗൺസിൽ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും ഉണ്ടായ കോവിഡ് ദുരിതത്തിൽ നിന്നും ഇനിയും തൊഴിലാളികൾ മുക്തരാട്ടില്ല ഈസാഹ'ചര്യത്തിൽ ആവശ്യമായ സംരക്ഷണം തൊഴിലാളികൾക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
STU സംസ്ഥാന ജനറൽ സെക്രട്ടറി U പോക്കർ സാഹിബ്. കൗൺസിൽ മീറ്റ് ഉൽഘാടനം ചെയ്തു STU ജില്ലാ പ്രസിഡൻ്റ് KM കോയ അദ്ധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റ് K മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി STU ജില്ലാ ജനറൽ സെക്രട്ടറി NKC ബഷീർ, STU ജില്ലാ വൈസ് പ്രസിഡൻ്റ് TMC അബൂബക്കർ ,STU ജില്ലാ സെക്രട്ടറിയും നിരീക്ഷകനുമായ KP സക്കീർ ഹുസൈൻ, vp അസൈനാർ എന്നിവർ പ്രസംഗിച്ചു STU മണ്ഡലം ജനറൽ സെക്രട്ടറി
UA ഗഫൂർ സ്വാഗതവും ഖമറുദ്ദീൻ എരഞ്ഞോളി നന്ദിയും പറഞ്ഞു
പ്രസിഡൻ്റ് UA ഗഫൂർ
ജനറൽ സെക്രട്ടറി. ഖമറുദ്ദീൻ എരഞ്ഞോളി
ട്രഷറർ vpഅസൈനാർ
വൈസ് പ്രസിഡൻ്റുമാർ
MV ബൈജു ,അബ്ബാസ് പെരുവയൽ, Kp അബ്ബാസ്
ചിറ്റടി അബ്ദുറഹിമാൻ ഹാജി, ആലിക്കുഞ്ഞി കെട്ടാങ്ങൽ,
സെക്രട്ടറിമാർ
A സമീറ പെരുമണ്ണ,
നുസൈബ കൽപ്പള്ളി
മുനീർ ഒളവണ്ണ,
Kpp മുസ്തഫ,
K K ഇബ്രാഹീം ,