താത്തൂർ പൊയിൽ
കിഴക്കെ തിരുത്ത്യാട്ടുമ്മൽ സാകേതത്തിൽ KN വസന്തകുമാരി (68) നിര്യാതയായി
താത്തൂർ പൊയിൽ
കിഴക്കെ തിരുത്ത്യാട്ടുമ്മൽ സാകേതത്തിൽ KN വസന്തകുമാരി (68) നിര്യാതയായി
(മുൻ മാവുർ ഗ്രാമപഞ്ചായത്ത് മെമ്പർ)l ഭർത്താവ് -KT. രാമൻകുട്ടി ( റിട്ട: ഗ്രാസീം സ്റ്റാഫ്)
മക്കൾ: അരുൺ മേനോൻ, (ദുബായ്)
അനിഷ് മേനോൻ (ഫാർമസ്യൂട്ടിക്കൽ കമ്പനി )
അനുപമ (AWH Engineering College)
മരുമക്കൾ :സന്ധ്യ അരുൺ മണാശ്ശേരി, ആരതി രാജ REC, പ്രശാന്ത് GE കമ്പനി പാലക്കാട് .
സംസ്കാരം വെള്ളിയാഴ്ച