Peruvayal News

Peruvayal News

പെരുവയൽ പൂവാട്ടുപറമ്പ് പരേതനായ വിളക്കാട്ടുപറമ്പ് മമ്മദ്കുട്ടിയുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (102) നിര്യാതയായി.


പെരുവയൽ
പൂവാട്ടുപറമ്പ് പരേതനായ വിളക്കാട്ടുപറമ്പ് മമ്മദ് കുട്ടിയുടെ ഭാര്യ മറിയക്കുട്ടി ഹജ്ജുമ്മ (102) നിര്യാതയായി. 

മക്കൾ : അബ്ദുള്ള ഹാജി , ബീരാൻ , മുഹമ്മദ്‌,  ആയിഷക്കുട്ടി. 
മരുമക്കൾ : കദീജ , റുഖിയ, പരേതരായ മുഹമ്മദ്‌ ചെലവൂർ, നൂർജഹാൻ. 
മയ്യിത്ത് നിസ്കാരം ,(17-02-2022) രാവിലെ ഒമ്പത് മണിക്ക് പൂവാട്ടുപറമ്പ് അലുവിൻപിലാക്കൽ ജുമാ മസ്ജിദിൽ.
Don't Miss
© all rights reserved and made with by pkv24live