ചക്കുംകടവ് രാമൻകുളങ്ങര പറമ്പിൽ റംസി മഹല്ലിൽ
മുഹമ്മദ് ഹനാൻ (15) നിര്യാതനായി
ചക്കുംകടവ് രാമൻകുളങ്ങര പറമ്പിൽ റംസി മഹല്ലിൽ (ചന്ദ്രിക മെറ്റൽസിന് മുൻവശം )ചക്കുംകടവ് മുസ്‌ലിം ലീഗ് ശാഖ പ്രസിഡന്റ് ഹംസക്കയുടെ പേരകുട്ടിയും സ്റ്റോർ നാസർ (ARD 66) ഷഹനാസ് എന്നവരുടെ മകനുമായ മുഹമ്മദ് ഹനാൻ (15) എന്നവർ മരണപ്പെട്ടിരിക്കുന്നു. മയ്യത്ത് നമസ്കാരം രാവിലെ ചക്കുംകടവ് ജുമുഅത്ത് പള്ളിയിൽ
സഹോദരങ്ങൾ ഷഹല, ഹിഷാം, മരുമകൻ സാജിർ