ചൂലൂർ സി.എച്ച് സെന്റർ പച്ചക്കറി കൃഷിയുടെ നിലമൊരുക്കൽ പ്രവർത്തനം ആരംഭിച്ചു.
മാവൂർ:
ചൂലൂർ സി.എച്ച് സെന്ററിന്റെ നേതൃത്വത്തിൽ
ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ നിലമൊരുക്കൽ പ്രവർത്തനം ആരംഭിച്ചു. സെൻ്ററിന് മുന്നിലുള്ള പാടമാണ് കൃഷിക്ക് സജ്ജമാക്കുന്നത്.
സി.എച്ച് സെന്റർ ജനറൽ സിക്രട്ടരി
കെ.എ.ഖാദർ മാസ്റ്റർ,ചാത്തമംഗലം
ഗ്രാമപഞ്ചായത്ത് മെമ്പർ (3 ആം വാർഡ്) ഫസീല സലീം,മുൻ.
മെമ്പർ ഹസീന പുതിയാറമ്പത്ത്,
മൈമൂന മലയമ്മ,മുസ്ലിം ലീഗ് നേതാക്കളായ കുട്ടിഹസ്സൻ പാറക്കണ്ടി,പി.ടി.മുസ്തഫ,സക്കീർ
വെള്ളലശ്ശേരി എന്നിവർ നേതൃത്വം
നൽകി.