Peruvayal News

Peruvayal News

മടവൂർ മുക്ക് സ്വദേശി അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു


മടവൂർ മുക്ക് സ്വദേശി അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു

പരേതനായ എടോത്ത് അയമ്മദ് എന്നവരുടെ മകനും മടവൂർ മുക്ക് സ്വദേശിയുമായ അബ്ദുൽ ഖാദർ (44) സൗദിയിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു.
       കെഎംസിസി, SK SSF- മുസ്ലിം ലീഗ് സഘടനയുടെ സജീവ പ്രവർത്തകനും അൽ -ബസാമി സൗദി കമ്പനിയിൽ 21 വർഷക്കാലമായി സ്ഥിരം ജോലി ചെയ്തു  വരികയുമായിരുന്നു. ജോലികിടെയുണ്ടായ ആശ്വാസ്ഥതയെ തുടർന്ന് ഖമീസ് മുശയ്ത് സൗദി -ജർമൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
        കുടുംബം : ഷകീല അവിലോറ (ഭാര്യ ): മക്കൾ :ഹാദിയ ഫാത്തിമ (12), ഹാഷിം ഹാനി (7), ഹൈസിൻ അഹമ്മദ് (1)
സഹോദരങ്ങൾ : ഇ. അബ്ദുൽ അസീസ് (റിട്ട്. അധ്യാപകൻ ), അബ്‌ദുറഹ്‌മാൻ (ASI കൊടുവള്ളി ), അബ്ദുൽ ബഷീർ (സൗദി ), സ്വാലിഹ് (ഖത്തർ ),  പരേതനായ അബു മാസ്റ്റർ, ജമീല -പതിമംഗലം, സഫിയ കച്ചേരി മുക്ക്, ആയിഷ ഇടന്നിലവിൽ
Don't Miss
© all rights reserved and made with by pkv24live