കുറ്റിക്കടവ് പരേതനായ പട്ട്യേരിമ്മൽ മുഹമ്മദലിയുടെ മകൻ
പി.യം. ആരിഫ് (56) നിര്യാതനായി
ഇന്ത്യൻ നേവിക മാണ്ടർ(റിട്ടയർ) പൂനയിൽ നിര്യാതനായി.
മാതാവ് പരേതയായ ഫാതിമ മുഹമ്മദലി
ഭാൎയ്യ ഷഹന ആരിഫ്
പ്രിൻസിപ്പൽ
വിദ്യാ ശിൽപ പബ്ളിക് സ്കൂൾ പൂന
മക്കൾ
താനിയ ആരിഫ്
ഡൻ ടിസ്റ്റ് പൂന
തമന്ന ആരിഫ് ആർക്കിടെക്റ്റ് പൂന
സഹോദരൻ
ലഫ് : ജനറൽ പി.യം. ഹാരിസ്(റിട്ട)
മെമ്പർ ആംഡ് ഫോഴ്സ് ട്രിബൂണൽ
ഡൽഹി
പി.യം. ഷെമീം
അഡ്വക്കറ്റ്
മുംബെ
മരുമകൻ
റിസ്‌വാൻ
തിരുവനന്തപുരം.