Peruvayal News

Peruvayal News

കുറ്റിക്കടവ് വട്ട കണ്ടിയിൽ ഹമീദ് ഹാജി [75]മരണപ്പെട്ടു


കുറ്റിക്കടവ്
വട്ട കണ്ടിയിൽ ഹമീദ് ഹാജി [75]
മരണപ്പെട്ടു


ഭാര്യ: ആസ്യ മേലേ പുളിക്കും പറമ്പത്ത് പുവ്വാട്ടു പറമ്പ്.

പരേതരായ തോട്ടത്തിൽ അബ്ദുൽ ഖാദർ, ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ

മക്കൾ:
റഫീഖ് [അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ കോഴിക്കോട് ജില്ലാ ജയിൽ ]
സാബിറ
അസൂറ

മരുമക്കൾ:
അബ്ദുറഹിമാൻ മാക്കി നിയാട്ട് കുറ്റിക്കാട്ടൂർ,
മുഹമ്മദ് ബഷീർ തെക്കേ കണ്ടിയിൽ  കുറ്റിക്കാട്ടൂർ,
ജസീന പൂളേങ്കര പന്തിരങ്കാവ്

സഹോരങ്ങൾ:
അബൂബക്കർ തോട്ടത്തിൽ, ആയിശ കെട്ടാങ്ങൾ, കദീജ മുക്കിൽ
   പരേതരായ മുഹമ്മദ് ഹാജി മാട്ടീരി, അഹമ്മദ് കുട്ടി പള്ളിക്കൽ, അബ്ദുൽ കരീം തോട്ടത്തിൽ, അബ്ദുറഹീം കാളാമ്പലം, ' അബ്ദുൽ മജീദ് മാട്ടീരി,
അബ്ദുൽ ലത്തീഫ് മരക്കുഴിയിൽ,
ജനാസ നിസ്കാരം ഇന്ന് രാത്രി 8.30 ന് കുറ്റിക്കടവ് വലിയ ജുമഅതു പള്ളിയിൽ
Don't Miss
© all rights reserved and made with by pkv24live