പെരുവയൽ കായലം ചീരക്കോലിൽ സി.കെ അഹമ്മദ് കുട്ടി ഹാജി (80) നിര്യാതനായി.
മാവൂർ ഗ്രാസിം പൾപ്പ് വിഭാഗത്തിൽ മുൻ അസിസ്റ്റൻ്റ് അഡ്മനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു.
ഭാര്യ റുഖിയ കെ എം ,
മക്കൾ : സൈനബ ,മുഹമ്മദലി (ജിദ്ധ ), താജിബ് അലി ,
മരുമക്കൾ : ആലിക്കോയ പയ്യാനക്കൾ ,ഷബാന പാഴൂർ ,റമീസ സി.കെ മൊറയൂർ .