Peruvayal News

Peruvayal News

പെരുവയൽ പുത്തഞ്ചേരി നാരായണൻ നായർ(83) നിര്യാതനായി


പെരുവയൽ പുത്തഞ്ചേരി നാരായണൻ നായർ(83) നിര്യാതനായി ( റിട്ടയേഡ് മിൽമ )
 ഭാര്യ: ഇന്ദിര മധു വനത്ത്.
 മക്കൾ : ശോഭന ( റിട്ടയേഡ് ഡെപ്യൂട്ടി ഡയറക്ടർ ക്ഷീര വികസന വകുപ്പ് കോഴിക്കോട് )
 ഷൈലജ മധുവനത്ത്( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്  ആർ എ കെ എം സ്കൂൾ തലക്കുളത്തൂർ)
 ഗിരീഷ്( റിട്ടയേഡ് ആർ പി എഫ്)
 മരുമക്കൾ : വേണുഗോപാൽ ( അഡ്വക്കറ്റ് ബാലുശ്ശേരി ) ദേവദാസ് ( റിട്ടയേഡ് ഒമാൻ നേവി. പന്തീരാങ്കാവ് )
 ഷീബ( അധ്യാപിക. സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട് )
 ശവസംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
Don't Miss
© all rights reserved and made with by pkv24live