Peruvayal News

Peruvayal News

മാവൂർ താത്തൂർ പള്ളിപ്പറമ്പിൽ താമസിക്കും കാര്യോട്ട് ആമിന (84) നിര്യാതയായി.

മാവൂർ താത്തൂർ പള്ളിപ്പറമ്പിൽ താമസിക്കും കാര്യോട്ട് ആമിന (84) നിര്യാതയായി.
 മക്കൾ: ആലി (കെ.എസ്.ഇ. ബി), ഹസ്സൻ (വാട്ടർ അതോറിറ്റി), അബ്ദുൽ മജീദ് (താലൂക്ക് ഓഫീസ്. തലശേരി), സുലൈഖ. മരുമക്കൾ, ബഷീർ, സുബൈദ, സലീന, ജസീല.
Don't Miss
© all rights reserved and made with by pkv24live