Peruvayal News

Peruvayal News

കട്ടാങ്ങൽ ഈസ്റ്റ്‌ മലയമ്മ കുയ്യിൽ അബൂബക്കർ ഹാജി (85) നിര്യാതനായി.


കട്ടാങ്ങൽ ഈസ്റ്റ്‌ മലയമ്മ കുയ്യിൽ അബൂബക്കർ ഹാജി (85) നിര്യാതനായി. ഭാര്യമാർ. ഫാത്തിമ, ഖദീജ, മക്കൾ :സുലൈഖ, സൗദ മരുമക്കൾ :കെ. പി. സലീം ഈസ്റ്റ്‌ മലയമ്മ (ഖത്തർ ), അബ്ദുൽ റഷീദ് പതിമംഗലം, സഹോദരങ്ങൾ :കുയ്യിൽ ഉസ്സൈൻ ഹാജി, ഉക്കയ്യ ഹജ്ജുമ്മ, ഖദീജ ഹജ്ജുമ്മ, പരേതരായ കുയ്യിൽ മുഹമ്മദ്‌  ഹാജി, മൊയ്‌തീൻ കുഞ്ഞി ഹാജി.

ഖബറടക്കം നാളെ ബുധനാഴ്ച രാവിലെ 8 മണിക്ക് ഈസ്റ്റ്‌ മലയമ്മ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
Don't Miss
© all rights reserved and made with by pkv24live