Peruvayal News

Peruvayal News

പെരുമണ്ണ അടീലംപറമ്പത്ത് താമസിക്കും പരേതനായ പൊയിലിൽ മാൻറ്റി ഹാജിയുടെ ഭാര്യ കദീശുമ്മ (86)മരണപ്പെട്ടു.


പെരുമണ്ണ :
 പെരുമണ്ണ അടീലംപറമ്പത്ത് താമസിക്കും പരേതനായ പൊയിലിൽ മാൻറ്റി ഹാജിയുടെ ഭാര്യ കദീശുമ്മ (86)മരണപ്പെട്ടു. സഹോദരങ്ങൾ : മൊയ്തീൻ കോയ, പരേതനായ മുഹമ്മദ്, വിച്ചിപ്പാത്തു,ആമിന. മയ്യത്ത് നിസ്ക്കാരം വെള്ളി രാവിലെ 10:30 ന് ഇയ്യക്കാട്ടിൽ ജുമഅത്ത് പള്ളിയിലും ഖബറക്കം 11 മണിക്ക് പുതിയപറമ്പത്ത് ജുമഅത്ത് പള്ളിയിലും.
Don't Miss
© all rights reserved and made with by pkv24live