അക്ഷയ സെന്റർ കുറ്റിക്കാട്ടൂർ
കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച
കുറ്റിക്കാട്ടൂരിലെ ആദ്യത്തെ അക്ഷയ കേന്ദ്രം
ഇന്ന് 11 മണിക്ക് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ സുഹറാബി
ഉദ്ഘാടനം ചെയ്യും
പ്രിയപെട്ട ഉപഭോക്താക്കളെ ,
16 വർഷത്തോളമായി കുറ്റിക്കാട്ടൂരില് പ്രവർത്തിച്ചുവരുന്ന പെരുവയൽ ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം , കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ച വിവരം നിങ്ങളെ സന്തോഷപൂർവം അറിയിക്കുന്നു. നവീകരിച്ച അക്ഷയ സെന്റർ ഇന്ന് 11 മണിക്ക് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ്
ഉദ്ഘാടനം ചെയ്ത് പൊതുജങ്ങളക്ക് സമർപ്പിക്കുന്നതാണ്. പ്രസ്തുത ചടങ്ങിലേക്കും തുടർന്നും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു.
ഉദ്ഘാടനം പ്രമാണിച്ചു 5000 രൂപയിൽ താഴെ ഉള്ള എല്ലാ വൈദ്യുതി ബില്ലിനും വെറും 10 രൂപ മാത്രം സർവീസ് ചാർജ് .BSNL ബില്ലുകൾ തികച്ചും സൗജന്യം .
ആധാറിൽ മൊബൈൽ നമ്പർ ചേർക്കൽ ,ബിൽ പെയ്മെന്റ്, ഓൺലൈൻ പെയ്മെന്റ് തുടങ്ങിയവ ഒഴികെയുള്ള സർവീസുകൾ ഇന്ന് ഉച്ചവരെ ഭാഗികമായി തടസപ്പെട്ടേക്കും.
മാന്യ ഉപഭോക്താക്കൾ സഹകരിക്കുമല്ലോ
അക്ഷയ സെന്റർ കുറ്റിക്കാട്ടൂർ