നവീകരിച്ച അക്ഷയ സെന്ററിൻ്റെ ഉദ്ഘാടനം
കുറ്റിക്കാട്ടൂരിലെ നവീകരിച്ച അക്ഷയ സെന്ററിൻ്റെ ഉദ്ഘാടനം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം കെ സുഹറാബി നിർവ്വഹിച്ചു.
പെരുവയൽ:
നവീകരിച്ച അക്ഷയ സെന്റർ കുറ്റിക്കാട്ടൂർ ഉത്ഘാടനം പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറാബി നിർവഹിച്ചു.
വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് അധ്യക്ഷം വഹിച്ചു. തുടർന്ന് പഞ്ചായത്ത് മെമ്പർമാർ, മുൻ ഭരണ സമിതി അംഗങ്ങൾ, ജിതിൻ രാജ് (project office), രാജേഷ് (co-ordinator kunnamangalam block akshaya entrepreneur association), വി. മാമുക്കുട്ടി (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി, കുറ്റിക്കാട്ടൂർ ) തുടങ്ങിയവർ പ്രസംഗിച്ചു.