അരീക്കാട് മേഖല സംയോജിത കൃഷി നടിൽ ഉദ്ഘാടനം ടി.രാധാ ഗോപി നിർവഹിച്ചു
കർഷക സമിതി അരീക്കാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒതയമംഗലത്ത് വിഷ രഹിത പച്ചക്കറി നടിൽ ഉദ്ഘാടനം CPIM ഫറോക്ക് ഏരിയ കമ്മറ്റി സെക്രട്ടറി ടി രാധാ ഗോപി നിർവഹിച്ചു
ചെറുവണ്ണൂർ കൃഷി ഓഫിസർ ശ്രീ : ബാബു CITU ഫറാക്ക് ഏരിയ കമ്മറ്റി സെക്രട്ടറി സ: സമീഷ് CPIM അരീക്കാട് ലോക്കൽ കമ്മറ്റി സെക്രട്ടറി C അനീഷ് കുമാർ വിദ്യാർത്ഥി കർഷകൻ കൃഷ്ണദാസ് എന്നിവർ തൈ നടിൽ പരിപാടിയിൽ പങ്കെടുത്തു
ചെയർമാർ P സന്തോഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവിനർ K M റഫീക്ക് സ്വാഗതവും CPIM ഒതയമംഗലം ബ്രാഞ്ച് സെക്രട്ടറി ടി വി തൗഫീക് പനാമ നന്ദിയും പറഞ്ഞു
-------------------------------------------------