Peruvayal News

Peruvayal News

മലമ്പുഴ കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിനെ രക്ഷിക്കാൻ രക്ഷാപ്രവർത്തനത്തിന് മല കയറിയ ബിജു കക്കയത്തെ അനുമോദിച്ചു




 ബിജു കക്കയത്തെ അനുമോദിച്ചു 


മലമ്പുഴ കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിനെ രക്ഷിക്കാൻ രക്ഷാപ്രവർത്തനത്തിന് മല കയറിയ 

ബിജു കക്കയത്തെ അനുമോദിച്ചു:
മലമ്പുഴ കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബു നെ രക്ഷിക്കാൻ രക്ഷാപ്രവർത്തനത്തിന് മല കയറിയ മലബാർ ഡവലെപ്പ്മെൻ്റ് ഫോറം ബാലുശ്ശേരി ചാപ്റ്റർ ദുരന്തനിവാരണ സേന കൺവീനർ ബിജു കക്കയത്തിനെ എം.ഡി ,ഫ് ബാലുശ്ശേരി ചാപ്റ്റൻ ഉപഹാരം നൽകി അനുമോദിച്ചു 


ബാലുശ്ശേരി ഡാസ് ലിംഗ് നൃത്വവിദ്യാലയത്തിൽ ചേർന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡൻ്റ് ബിജി സെബാസ്റ്റ്യൻ്റെ അദ്യക്ഷയിൽ  മുഖ്യ രക്ഷാധികാരി eജായ് കുര്യൻ ഉൽഘാടനം ചെയ്തു 








എം.ഡി .എഫ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി

അബ്ദുറഹിമാൻ ഇടക്കു നി ബിജു കക്കയത്തിൽ ഉപഹാരം നൽകി 


ഓറിയൻറഷൻ പ്രാഗ്രാമിന്  എം.ഡി.ഫ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഫ്സൽ ബാബു  നേതൃത്വം നൽകി 


എം.ഡി .ഫ്സെൻട്രൽ കമ്മിറ്റി  ഖജാൻജി സന്തോഷ് വലിയ പറമ്പത്ത് ,സെക്രട്ടറി പ്രഥ്യൂ രാജ്  നാറാത്ത് 

സെൻട്രൽ കൗൺസിൽ അംഗളായ രൂപേഷ് പുത്തൂർ വട്ടം സിന്ധു ലേഖ ,രതി ഭാസ്ക്കർ .മറിയാമ്മ ശ്യാമള ജയ്മോൻ എന്നിവർ ആശംസാ പ്രസംഗം നടത്തി 


ജനറൽ സെക്രട്ടറി ഭരതൻ പുത്തുർ വട്ടം സ്വാഗതവും ഓർഗനെ ഡിംഗ് സെക്രട്ടറി സഫീ ജ് ബാലുശ്ശേരി നന്ദിയും പറഞ്ഞു.


Don't Miss
© all rights reserved and made with by pkv24live