Peruvayal News

Peruvayal News

വഴിയോര വിശ്രമകേന്ദ്രം അഡ്വ. പി.ടി.എ. റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു


പെരുമണ്ണ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് 'ടേക്ക് എ ബ്രേക്ക് ' വഴിയോര വിശ്രമകേന്ദ്രം അഡ്വ. പി.ടി.എ. റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് അധ്യക്ഷനായി. ദിവ്യ എ എസ്, രാജീവ് പെരുമൺപുറ, അജീഷ് സി.കെ, പ്രകാശൻ .പി, കെ. പ്രമദാസൻ, ദീപ കാമ്പുറത്ത്, എം. എ പ്രതീഷ്, ശ്യാമള പറശ്ശേരി, കെ. അജിത, കെ.പി. രാജൻ, വി.പി. കബീർ, കെ.കെ. ഷമീർ എന്നിവർ സംസാരിച്ചു. 

 സി ഉഷ സ്വാഗതവും എൻ.ആർ. രാധിക നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live