പെരുവയൽ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ പുതിയ കമ്മിറ്റി നിലവിൽ വന്നു
പെരുവയൽ:
പെരുവയൽ പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ പുതിയ കമ്മിറ്റി നിലവിൽ വന്നു.
കെ.മൂസ്സ മൗലവി പ്രിസിഡൻ്റായും,
പി പി ജാഫർമാസ്റ്ററെ സെക്രട്ടറിയായുമാണ് പിതിയ കമ്മറ്റി നിലവിൽ വന്നത്.
പ്രസിഡണ്ട്:കെ.മൂസ്സ മൗലവി
സെക്രട്ടറി: പി പി ജാഫർ മാസ്റ്റർ
ട്രഷറർ:എൻ .കെ.യൂസുഫ്ഹാജി
വൈസ്:പ്രസിഡൻ്റ്:
കെ.മരക്കാർ ഹാജി,
ഇ.ഹംസഹാജി,
പേരാട്ട് കോയഹാജി,
ജോ:സെക്രട്ടറിമാർ
എൻ .വി.കോയ,
എം വി മൂസ്സക്കോയമാസ്റ്റർ,
അഹമ്മദ് കോയ ഹാജി,