Peruvayal News

Peruvayal News

പയ്യടിത്താഴം എ.കെ.എസ് ബാഡ്മിൻറൺ ക്ലബിന്റെ നേതൃത്വത്തില്‍ ബാഡ്മിൻറൺ ടൂര്‍ണമെന്റ് നടത്തി.

പയ്യടിത്താഴം എ.കെ.എസ് ബാഡ്മിൻറൺ ക്ലബ്‌  ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു

പെരുമണ്ണ: 
പയ്യടിത്താഴം എ.കെ.എസ് ബാഡ്മിൻറൺ ക്ലബിന്റെ നേതൃത്വത്തില്‍ ബാഡ്മിൻറൺ ടൂര്‍ണമെന്റ് നടത്തി. 
 വിജയികളായ സുനിൽ എ.കെ , രാകേഷ് കൃഷ്ണ എന്നിവര്‍ക്കും റണ്ണേഴ്സ് അപ്പ്‌ ആയ ശ്രീരാജ്, മിഥുൻ കെ.കെ എന്നിവര്‍ക്കും രണ്ടാവാർഡ് മെമ്പർ സ്മിത സമ്മാനങ്ങള്‍ കൈമാറി
Don't Miss
© all rights reserved and made with by pkv24live