കരിപ്പൂർ റൺവേ വെട്ടി കുറക്കൽ തിരുമാനം പിൻ വലിച്ചില്ലങ്കിൽ കർഷക മോഡൽ സമരം: എംഡി ഫ് ആക്ഷൻ ഫോറം


കരിപ്പൂർ റൺവേ വെട്ടി കുറക്കൽ തിരുമാനം  പിൻ വലിച്ചില്ലങ്കിൽ കർഷക മോഡൽ സമരം: 
എംഡി ഫ് ആക്ഷൻ ഫോറം

കരിപ്പൂരിൽ റൺവേ വെട്ടി കുറക്കൽ തിരുമാനം പിൻ വലിച്ചില്ലങ്കിൽ ,മലപ്പുറം കോഴിക്കോട് ജില്ലയിലെ 8 എം പി മാരെയും മുപ്പത് എം എൽ എ മാരെ മുഴുവൻ ത്രിതല പഞ്ചായത്ത് അദ്യക്ഷൻ മാരെയും  2500 ഓളം വരുന്ന മലപ്പുറം ജില്ലയിലെ  ത്രിതല പഞ്ചായത്ത് അംഗങ്ങളെയും ഉൾപ്പെടുത്തി ഫെബ്രവരി ഒന്നാം വാരത്തിൽ സത്യഗ്രഹ സമരം സംഘടിപ്പിക്കാൻ കോണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ ചേർന്ന നൂറോളം സംഘടനകളുടെ കൂട്ടായ്മയായ കരിപ്പൂർ ആക്ഷൻ ഫോറം സംയുക്ത സമരസമിതി രക്ഷാധികാരിമാരുടെയും ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും  ചെയർമാൻ ടി.വി ഇബ്രാഹിം എം.എൽ എ യുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം തിരുമാനിച്ചു. 

പതിനഞ്ചോളം പഞ്ചായത്ത് പ്രസിഡൻ്റുമാർ യോഗത്തിൽ പങ്കെടുത്തു. വള്ളിക്കുന്ന് ,കുണ്ടോട്ടി ,തിരുരങ്ങാടി ,ഏറനാട് എന്നീ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും സംയുക്ത സമരസമിതി രൂപീകരിച്ച് പ്രവർത്തിക്കും ഓരോ വാർഡിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 50 പ്രവർത്തകരെ പങ്കെടുപ്പിച്ച് സത്യഗ്രഹ സമരം കർഷക സമരം മോഡൽ വൻ പ്രക്ഷോപമാക്കി മാറ്റുവാൻ യോഗം തീരുമാനിച്ചു. 

സംയുക്ത സമരസമിതി ജനറൽ കൺവീനർ അബ്ദുറഹിമാൻ ഇടക്കുനി സമരത്തെ കുറിച്ച് വിശദികരിച്ചു. 
സമരസമിതി ട്രഷറർ ഇണ്ണി അബ്ദുറഹിമാൻ ടി സി ഫാത്തിമ സുഹറാബി (മുൻസിപ്പൽ ചെയർപേഴ്സൺ കോണ്ടോട്ടി), 
സജിനി ഉണ്ണി
(കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്),മുഹമ്മദലി ചെമ്പൻ (പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ്), അബ്ദുറഹിമാൻ മാസ്റ്റർ (വാഴക്കാട് പഞ്ചായത്ത് പ്രസിഡൻ്റ്), സുഹറാബി എൻ എം
(മുന്നിയൂർ പഞ്ചായത്ത്‌ പ്രസിഡൻറ്), വിജിത്ത് (തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡൻ്റ്), ജമീല ചേലേമ്പ്ര  (ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡൻറ്), അബ്ദുള്ളകോയ (ചെറുകാവ് പഞ്ചായത്ത്  പ്രസിഡൻ്റ്), ആതിര സുധേവ്  (കുഴിമണ്ണ പഞ്ചയത്ത് പ്രസിഡൻ്റ്)
, മുംതാസ് എളങ്കയിൽ
(ചിക്കോട് പഞ്ചായത്ത് പ്രസിഡൻ്റ്), സുനീറ അരിമ്പ്ര (മൊറയൂർ പഞ്ചായത്ത് പ്രസിഡൻ്റ്), കലാം മാസ്റ്റർ (പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്), ശൈലജ ടീച്ചർ (വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്), പ്രമോദ് ദാസ്, റിയാസ് മുക്കോളി, സഹദ് പുറക്കാട് (എം ഡി എഫ് രക്ഷാധികാരി), ഗുലാം ഹുസൈൻ കൊളക്കാടൻ (എം ഡി എഫ് രക്ഷാധികാരി), മൊയ്തിൻ കുട്ടി എം ഡി എഫ് രക്ഷാധികാരി കൊണ്ടോട്ടി ചാപ്റ്റർ), ജബ്ബാർ ഹാജി (വർക്കിംഗ് ചെയർമാൻ) , നൗഷാദ് പി.സി ആക്കോട് വർക്കിംഗ് ചെയർമാൻ, എ കെ അബ്ദുറഹിമാൻ (വർക്കിംഗ് ചെയർമാൻ), സന്തോഷ് വലിയപറമ്പത്ത് (കോർഡിനേറ്റർ), ഉമ്മർ കോയ തുറക്കൽ (കോർഡിനേറ്റർ), 

വൈസ് ചെയർമാൻമാർമാരായ ഗഫൂർ ഹാജി ചീക്കോട് (അരീക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്), ഷെറിന ഹബീബ് (ജില്ലാ പഞ്ചായത്ത്  മെമ്പർ) പി.കെ.സി അബ്ദുറഹിമാൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) ടി.പി എം ബഷീർ (ജില്ലാ പഞ്ചായത്ത് മെമ്പർ), സുഭദ്ര ശിവദാസൻ (ജില്ലാ പഞ്ചായത്ത് മെമ്പർ), ഷെരിഫ പി എം (ജില്ലാ പഞ്ചായത്ത്  മെമ്പർ), ജമീല അല്ലിപ്പറ്റ (ജില്ലാ പഞ്ചായത്ത് മെമ്പർ), സമീറ പുളിക്കൽ (ജില്ലാ പഞ്ചായത്ത് മെമ്പർ), സലീന ടീച്ചർ ജില്ലാ (പഞ്ചായത്ത് മെമ്പർ, നാണികുട്ടി( മുൻ മുൻസിപ്പൽ ചെയർമാൻ), (അഷറഫ് മടാൻ മുസ്ലിം ലീഗ്), ഷൗക്കത്ത് അലി ഹാജി (മുസ്ലിം ലീഗ്), ഇബ്രാഹിം കമ്പത്ത്  (സി.പി.ഐ എം), ഹബീബ് നെടിയിരുപ്പ്  (സി.പി.ഐ എം), അലി ഹാജി (കോൺഗ്രസ്സ് ഐ), അബ്ദുൾ അലി മാഷ് (കോൺഗ്രസ്സ്), കുഞ്ഞുമുഹമ്മദ്  (സി.പി ഐ), മുണ്ടക്കൽ ഹംസ  ((ഐ എൻ എൽ), അലി പുല്ലിതൊടി (എൽ ജെ ഡി), പി പി എ മജീദ്  (ജനദാദൾ എസ്സ്), സുകു കൊണ്ടോട്ടി (കോൺഗ്രസ്സ് എസ്സ്), പി സദാശിവൻ  (എൻ സി പി), അലി ബാപ്പു (മുൻ പഞ്ചായത്ത് പ്രസിഡന്റ്),സി വി അഷറഫ്  (എസ് ഡി പി ഐ), നൗഷാദ് ചുളളിയൻ (വെൽഫയർ പാർട്ടി),  മുനീർ മാസ്റ്റർ (സമസ്ത കേരള ജംമ്മിയത്തൂർ ഉലുമ), സുലൈമാൻ മുസ്ലിയാർ (മുസ്ലിം ജമാഅത്ത്), വിജയൻ മായപാറ  (എൻ എസ് എസ്), പി ശിവാനന്ദൻ (എസ് എൻ ഡി പി യോഗം), അബ്ദുറഹിമാൻ കോഴിക്കോടൻ (ജമാഅത്തെ ഇസ്ലാമി), ഷബീറലി മാസ്റ്റർ  (കെ. എൻ എം), മുഹമ്മദലി  ചുണ്ടക്കാടൻ കെ.എൻ എം (മർക്കസ്സു ദഅവ), അബ്റഹിമാൻ എം  (വിസ്ഡം), മൊയ്തീൻ കോയ  (പ്രവാസി ലീഗ്), ശിഹാബ് കോട്ട  (പ്രവാസി സംഘം), കുഞ്ഞുട്ടി പൊന്നാട് (പ്രവാസി കോൺഗ്രസ്സ്), ഷാദി മുസ്തഫ  (വ്യാപാരി വ്യവസായി), അഹമ്മദ് ഹാജി  (കരിപ്പൂർ പൗര സമിതി), അഡ്വ:സുജാത വർമ്മ (എം ഡി എഫ്), അഷറഫ് കളത്തിങ്ങൽപാറ (എം ഡി എഫ്), പി.എ അസാദ് (എംഡി എഫ്), ഹസീബ് പുളിക്കൽ (എം ഡി എഫ്), (അഷറഫ് കാപ്പാടൻ (എം ഡി എഫ്), നാസർ പൊന്നാട് (എം ഡി എഫ്), അമീറലി (എം ഡി എഫ്), എഞ്ചിനിയർ അഷറഫ് (എംഡി എഫ്)

കൺവീനർമാരായ വെട്ടോടൻ അലി (മുൻ കൗൺസിലർ), സൗദാബി (മുൻ കൗൺസിലർ), മിനി (മുൻ കൗൺസിലർ), റസാഖ് (മുൻ കൗൺസിലർ), അബീന (മുൻ  കൗൺസിലർ), സബിത (മുൻ കൗൺസിലർ), ഫിറോസ് (മുൻ കൗൺസിലർ), ജമാൽ കരിപ്പൂർ (മുൻ കൗൺസിലർ), റഹ്മത്ത് (മുൻ കൗൺ), മിർഷാദ് കോണ്ടോട്ടി (എസ് ഡി പി ഐ), എഞ്ചി:ബിച്ചു (മുൻ മുൻസിപ്പൽ കൗൺസിലർ), സനുപ് മാസ്റ്റർ (മുൻ കൗൺസിലർ), സൽമാൻ ഫാരിസ് (മുൻ കൗൺസിലർ), താഹിറ (മുൻ കൗൺസിലർ)
കുടുംബശ്രി പഞ്ചായത്ത് ചെയർപേർസൺ മാരായ
ഷറഫുന്നിസ കെ (വാഴക്കാട് പഞ്ചായത്ത്‌), റംല ബിഗം (ചീക്കോട്  പഞ്ചായത്ത്‌)
സീനത്ത്  (തേഞ്ഞിപ്പാലം പഞ്ചായത്ത്‌), ഷെരീഫ വി കെ (മുന്നീയൂർ), ബിന്ദു കെ  (കുഴിമണ്ണ), മിനി പി  (ചേലേമ്പ്ര), റൈഹാന (കോണ്ടോട്ടി മുസിപ്പാലിറ്റി)
, ഫാത്തിമ  (കൊണ്ടോട്ടി മുൻസിപ്പാലിറ്റി)
കദീജ സി  (ചെറുകാവ് പഞ്ചായത്ത്‌) ഷബാനത്ത് പി (പെരുവള്ളൂർ പഞ്ചായത്ത്‌), ബിന്ദു പുഴക്കൽ  (വള്ളികുന്ന് പഞ്ചായത്ത്‌), ഷഹർബാൻ സി (മുതവല്ലൂർ പഞ്ചായത്ത്‌), സൽമത്ത്  പള്ളിക്കൽപഞ്ചായത്ത്‌), റസിയ കെ  (മൊറയൂർ പഞ്ചായത്ത്‌), ബീന പി (വാഴയൂർ പഞ്ചായത്ത്‌)
 
വിവിധ സംഘടനാ നേതാക്കളായ പി.പി. എ ലത്തീഫ്  (മുസ്ലിം ലീഗ്), ടി കെ കുഞ്ഞാൻ (മുസ്ലിം ലീഗ്), ഇ.കെ മലീഹ  (സി പി ഐ എം), വി പി മുഹമ്മദ്  (സി പി ഐ എം), കബിർ നെടിയിരുപ്പ്  (കോൺഗ്രസ്സ് ഐ), അഡ്വ:മുജീബ്  (കോൺഗ്രസ്സ് ഐ), അഡ്വ:സമദ്  (സി പി ഐ), റഹ്മത്തുള്ള ബാവ  (ഐ എൻ എൽ), അബുബക്കർ (പാമ്പോടൻ എൻ സി പി), ടി എ ലത്തിഫ്  (ജനതാദൾ എസ്സ്), മുഹമ്മദ് ബഷീർ കെ (എം എൽ ജെ ഡി), റസാഖ് കൊണ്ടോട്ടി  (കോൺസ്റ്റ് എസ്സ്), ഫസൽ പറപ്പൂർ  (വെൽഫയർ പാർട്ടി), അബു ഹാജി  (സമസ്ത കേരള ജംമ്മിയത്തുൽ ഉലമ), മുസ്തഫ  തുറക്കൽ  (മുസ്ലിം ജമാഅത്ത്), വേണു വി നായർ (എൻ എസ് എസ്), ആർ കെ രാധാകൃഷ്ണന് എസ് (എൻ ഡി പി യോഗം), അബ്ദുൾ ഗഫൂർ പി കെ  (ജമാഅത്തെ ഇസ്ലാമി), ഇ.എം ഉമ്മർ  (കെഎൻ എം), സബീർ അഹമ്മദ് കെ എം (കെ എൻ എം മർക്കസു ദഅവ), ഖാദർ ഭായ് (കെ എൻ എം വിസ്ഡം), ഹമിദ് പി (പ്രവാസി ലീഗ്), പ്രദീപ് കെ (പ്രവാസി സംഘം), കെ കെ അലവി (പ്രവാസി കോൺ ഗ്രസ്സ്), അനസ് കെ (വ്യാപാരി വ്യവസായി), പ്രിത്വിരാജ് നാറാത്ത് (എം ഡി എഫ്), കരിം വളാഞ്ചേരി (എം ഡി എഫ്), ഷബിർ കോട്ടക്കൽ  (എം ഡി എഫ്), സജിത്ത് കുന്നത്ത് (എം ഡി എഫ്), റൗഫ് പി (എം ഡി എഫ്), യൂസഫലി (എം ഡി എഫ്), റുബീന കെ (എം ഡി എഫ്), സജു (എം ഡി എഫ്), ഹ്‌സൂം കൊണ്ടോട്ടി  (എം ഡി എഫ്), ബഷീർ തൊട്ടിയൻ (എം ഡി എഫ്)

ആക്ഷൻ ഫോറം എക്സിക്യൂട്ടീവ്
യുവജന സംഘടനാ നേതാക്കളായ 
എൻ എ കരിം (യൂത്ത് ലീഗ്), സ:സാജിത് (ഡി വൈ എഫ് ഐ), അൻവർ അരൂർ (യൂത്ത് കോൺഗ്രസ്സ്), അനിസ്  (എ ഐ വൈ എഫ്), ഹക്കിം കെ  (എൻ വൈ എൽ), വിജയൻ കെ (യുവ: എൽ ജെ ഡി), അഡ്വ:കെ എം ദിൽഷാദ് (യുവ ജനദാദൾ), അൻവർ യുത്ത് (കോൺ:എസ്സ്), അഡ്വ:റൗഫ് വിളയിൽ (എൻ വൈ സി), മുനവ്വർ (ഫ്രറ്റേണിറ്റി), ഹക്കിം മാസ്റ്റർ  (എസ് കെ എസ് വൈ എസ്), സമീർ കുറുപ്പത്ത് (എസ് വൈ എസ്), കൃഷണൻ നായർ (എൻ എസ് എസ്), ബാബു പി (എസ് എൻ ഡി പി യോഗം), ഷമിം കെ (സോളിഡാരിറ്റി), മുജീബ് നിറ്റാണിക്കൽ  (ഐ എസ് എം), റുഖ്സാന വാഴക്കാട് (ഐ എസ് എം മർക്കസുദഅവ), അംജദ് മദനി (ഐ എസ് എം വിസ്ഡം), മൻസൂർ ഇ പി (വിസ്ഡം യുത്ത്), അനീസ് ചുണ്ടക്കാടൻ (വ്യാപാരി യുത്ത് വിംഗ്)

വിദ്യാർത്ഥി സംഘടനാ നേതാക്കളായ ഫാഹിം (എം എസ് എഫ്), ജ്യോതിഷ് (എസ് എഫ് ഐ), ഫൈറൂസ് (കെ എസ് യു), മുസ്തഫ  ടി എസ് (കെ എസ് യു എസ്), ഷിബാസ് പുളിക്കൽ (ഫെൻ്റണിറ്റി), റൗഫ് നിറാട് (എസ് കെ എസ് എസ് എഫ്), ഇൻസാഫ് ബുഹാരി (എസ് എസ് എഫ്), ബിലാൽ (എം എസ് എം), സമദ് മുറാദ് (എൻ സി പി)

വനിതാ സംഘടനാ നേതാക്കളായ സുലൈഖ (വനിതാ ലീഗ്), നസീറ (വനിതാ ലീഗ്), വിമല വാഴയൂർ (മഹിളാ സംഘം), ചന്ദ്രിക സി (മഹിളാ സംഘം), ആമിന (മഹിളാ കോൺഗ്രസ്സ്), സുജാത (മഹിളാ കോൺഗ്രസ്സ്), ഉഷ പി (സിപി ഐ), മൈമുന പി  (സി പി ഐ), നുഫിറ വള്ളിയിട്ട് (ഐ എൻ എൽ വനിതാ), റബിജ വാഴക്കാട് (എം ജെ ഡി), സാവിത്രി (എം ജെ ഡി), ജയ ടീച്ചർ (മഹിളാ എൻ സി പി), സുഹറ (മഹിള ജനതാദൾ), കുഞ്ഞി ആയിശ (മഹിളാ ജനദാദൾ), സബീന (മഹിള കോൺ എസ്സ്), മുംതാസ് കെ (വുമൺ ജസ്റ്റിസ്), നസിമ (വുമൺ ജസ്റ്റിസ്), റഹ്മത്ത് ടി (ജമാ അത്ത് വനിത), ഷെറീന കെ പി (ജമാഅത്ത് വനിതാ), ഫാത്തിമ ജെബിൻ ( ജി ഐ ഒ), ഗീതാ തോട്ടത്തിൽ (എസ് എൻ ഡി പി വനിതാ), ജുബൈരിയ (കെ എൻ എം വനിത), സോഫിയ (കെ എൻ എം വനിത), സാബിറ പി (മഹിളാ കോൺഗ്രസ്സ് എസ്സ്) 
ഉമ്മൂൽ ഫസ്ല പി (മഹിളാ കോൺഗ്രസ്സ് എസ്സ്)
എന്നിവർ സംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live