ടി നസ്റുദ്ദീന്റെ നിര്യാണത്തിൽ രാമനാട്ടുകരയിൽ സർവ്വ കക്ഷി യോഗം:
നഗരസഭ ഉപാധ്യക്ഷൻ
കെ സുരേഷ് അധ്യക്ഷത വഹിച്ചു
രാമനാട്ടുകര:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷൻ ടി നസ്റുദ്ദീന്റെ നിര്യാണത്തിൽ രാമനാട്ടുകരയിൽ നടന്ന സർവ്വ കക്ഷി യോഗം അനുശോചിച്ചു ,
നഗരസഭ ഉപാധ്യക്ഷൻ
കെ സുരേഷ് അധ്യക്ഷത വഹിച്ചു ,പി പി എ നാസർ അനുശോചന പ്രമേയം അവതരിപ്പിച്ചു ,അലി പി ബാവ ,വാഴയിൽ ബാല ക്യഷ്ണൻ, കല്ലട മുഹമ്മദലി ,കെ ടി റസാഖ് ,രാജൻ പുൽപറമ്പിൽ ,കൗൺസിലർമാരായ ,സലീം രാമനാട്ടുകര ,പി കെ ലത്തീഫ് ,കെ ജയ്സൽ ,റഹ്മാൻ രാമനാട്ടുകര ,മജീദ് വെൺമരം ,ഷാജി എ എം ,
എം എം ഷഫീഖ് ,കൃഷ്ണൻ കുട്ടി
പ്രസന്നൻ ,എം കെ സമീർ ,എന്നിവർ സംസാരിച്ചു