കബീർ കള്ളൻതോടിന്റെ അവസരോചിത ഇടപെടൽ വലയിൽ കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി
വെസ്റ്റ് കൊടിയത്തൂർ ഈങ്ങല്ലീരി പാടത്ത് ഗ്രൗണ്ടിൽ വലയിൽ കുടുങ്ങിയ നായയെ പെട്ടെന്ന് ഉള്ള ഇടപെടൽ നടത്തി ജീവൻ രക്ഷിച്ചു. വാർഡ് മെമ്പർ എം.ടി. റിയാസിന്റെ സഹായത്തേടെ താമരശേരി RRT അംഗം കബീറിനെ വിവരമറിയിച്ചു ഉടൻ സ്ഥലത്ത് എത്തി വലയിൽ കുടുങ്ങിയ നായയെ രക്ഷിക്കുകയായിരുന്നു.അടുത്ത കാലത്തായി സമീപ പ്രദേശങ്ങളിൽ കുറെ മിണ്ടപ്രാണികളെ രക്ഷപ്പെടുത്തിയും, പാമ്പ് പിടുത്തം നടത്തിയും ശ്രദ്ധേയനാണ് കബീർ