Peruvayal News

Peruvayal News

എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം ആചരിച്ചു.


എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം ആചരിച്ചു.

കൂളിമാട് : 
എസ് കെ എസ് എസ് എഫ് സ്ഥാപക ദിനം കൂളിമാട് ശാഖ കമ്മിറ്റി വിവിധ പരിപാടികളോടെ ആചരിച്ചു. എൻ ഐ ടി മേഖല വർക്കിംഗ് കമ്മിറ്റി കൺവീനർ കെ അസ്ഹറുദ്ദീൻ പതാക ഉയർത്തി. കെ.കെ. ഫൈസൽ അധ്യക്ഷനായി. ടി.സഫറുള്ള സന്ദേശ പ്രഭാഷണം നടത്തി. മേഖല സഹചാരി കൺവീനർ കെ. അൻവർ ,എം സി ഇസ്മാഈൽ മൗലവി,കെ.കെ. റഫീക്,എം.വി. അമീർ , കെ. അൻവർ , എം.മുഹ്സിൻ , കെ. മുജീബ്, 
ടി.വി. അസ്ലം ,
 ടി.വി. അൽഫാസ് സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live