പത്രപ്രവർത്തകനും ചലച്ചിത്രകാരനുമായ റഹിം പൂവാട്ടുപറമ്പിന്റെ ശേഖരത്തിലെ എഴുപതോളം സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ കടലുണ്ടി പബ്ലിക്ക് ലൈബ്രറിക്ക് കൈമാറി
പത്രപ്രവർത്തകനും ചലച്ചിത്രകാരനുമായ റഹിം പൂവാട്ടുപറമ്പിന്റെ ശേഖരത്തിലെ എഴുപതോളം വിവിധ സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ അദ്ദേഹം, കടലുണ്ടി പബ്ലിക്ക് ലൈബ്രറിക്ക് സമ്മാനിക്കുന്നു.
ലൈബ്രറി പ്രസിഡന്റ് അനിൽ മാരാത്ത് പുസ്തകങ്ങൾ സ്വീകരിച്ചു.