ഇന്റർവ്യൂ സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു
മാവൂർ :
മാവൂർ ക്രസന്റ് അക്കാദമി ഇന്റർവ്യൂ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി ഇന്റർവ്യൂ സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ് സംഘടിപ്പിച്ചു. പ്രശസ്ത ട്രെയ്നറും ബ്രിട്ടൻസ് അക്കാദമി മാനേജിങ് ഡയാറക്ടറുമായ അഷ്‌റഫ് ബ്രിട്ടൺസ് ട്രൈനിങ്ങിനു നേതൃത്ത്വം നൽകി. റമീസ് വാഴക്കാട്, നവാസ് കുതിരാടം, ഷമീം താത്തൂർ എന്നിവർ സംബന്ധിച്ചു.