മടവൂർ ഗ്രാമപഞ്ചായത്തിൽ
വെള്ളാരംകണ്ടി പുന്നടിപ്പൊയിൽ റോഡിൻ്റെ ഉത്ഘാടനം
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടുക്കത്ത് രാഘവൻ നിർവ്വഹിച്ചു,
മടവൂർ ഗ്രാമപഞ്ചായത്തിൻ്റെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത വെള്ളാരംകണ്ടി പുന്നടിപ്പൊയിൽ റോഡിൻ്റെ ഉത്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലിയുടെ അദ്ധ്യക്ഷതയിൽ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടുക്കത്ത് രാഘവൻ നിർവ്വഹിച്ചു, വാർഡ് മെമ്പർ പ്രജീന അഖിലേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിത കടുകൻവള്ളി ,വികസന കാര്യ ചെയർപേഴ്സൺ ബുഷ്‌റ പൂളോട്ടുമ്മൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈനി താഴാട്ട് ഷേമകാര്യ ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ് വാർഡ് മെമ്പർമാരായ സന്തോഷ് മാസ്റ്റർ, സോഷ്മ സുർജിത് പികെവി ചന്ദ്രൻ, പുറ്റാൾമുഹമ്മദ് , വാസുദേവൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി കെ സുലൈമാൻ മാസ്റ്റർ, പി കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ, ബാലകൃഷ്ണൻ നായർ, എൻപി റഷീദ് മാസ്റ്റർ, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, മുജീബ് കെ കെ, റിയാസ് ടിപി ,സിദ്ദീഖലി രാംപൊയിൽ, സി കെ സത്യപ്രകാശൻ ,സൈനുദ്ധീൻ മടവൂർ എന്നിവർ ആശംസ അറിയിക്കുകയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി, ആബിദ നന്ദി പറയുകയും ചെയ്തു